വിശ്വജ്യോതി മിനിസ്ട്രീസിൽ നിന്നും കേരളത്തിലെ സുവിശേഷ പ്രവർത്തകർക്ക് സൗജന്യനിരക്കിൽ ബൈബിൾ വിതരണം

0 885

ബാംഗ്ലൂർ: വിശ്വജ്യോതി മിനിസ്ട്രീസിൽ നിന്നും കേരളത്തിലെ സുവിശേഷ പ്രവർത്തകർക്ക് സൗജന്യനിരക്കിൽ ബൈബിൾ ( BSI ) ലഭിക്കുന്നതിനായി മുൻകൂട്ടി രജിസ്റ്റർ ചെയ്തവർക്ക്, കേരളത്തിലെ വിവിധ സെന്ററുകളിൽവെച്ച് നടത്തപ്പെടുന്ന പൊതു മീറ്റിങ്ങിൽ വെച്ച് ബൈബിൾ വിതരണം ചെയ്യപ്പെടുന്നതാണ്.

നേതൃത്വം നൽകുന്നവർ റെവ. പാസ്റ്റർ ലക്ഷ്മി നാരായണഗൗഡ ( ഡയറക്ടർ വിശ്വജ്യോതി മിനിസ്ട്രി ), പാസ്റ്റർ. കെ ജെ സെബാസ്റ്റ്യൻ (കർണാടക സ്റ്റേറ്റ് കോർഡിനേറ്റർ), ഇവാ. കുഞ്ഞുമോൻ ജോസഫ് (കേരള സ്റ്റേറ്റ് കോർഡിനേറ്റർ ). ജനുവരി 7 മുതൽ 12 വരെ തീയതികളിൽ ബൈബിൾ വിതരണം ചെയ്യുന്ന സെന്ററുകൾ, 1.പാലക്കാട് (നെന്മാറ)7ന്.2.ഇടുക്കി (അടിമാലി)8ന് 3.ഇടുക്കി (കട്ടപ്പന)9ന്  4.പത്തനംതിട്ട (അടൂർ) 10ന്  5.ആലപ്പുഴ (ചെങ്ങന്നൂർ) 10ന്  6.ആലപ്പുഴ (മാവേലിക്കര)11ന് 7.കൊല്ലം (മുഖത്തല) 11ന്.
8. വയനാട് (കൽപ്പറ്റ)12ന്.

കൂടുതൽ വിവരങ്ങൾക്ക് പാസ്റ്റർ. സുരേഷ് പോൾ :8086914888,GMI kattappana:7034054885.

 

Advertisement

You might also like
Comments
Loading...
error: Content is protected !!