ഐ.പി.സി തെലുങ്കാന സ്റ്റേറ്റ് പ്രസിഡൻ്റ് പാസ്റ്റർ പി.എൽ. സാമുവേൽ നിത്യതയിൽ ചേർക്കപ്പെട്ടു

0 1,179

ഹൈദരാബാദ്: ഐ.പി.സി തെലുങ്കാന സ്റ്റേറ്റ് പ്രസിഡൻ്റ് പാസ്റ്റർ പി.എൽ. സാമുവേൽ (68) നിത്യതയിൽ ചേർക്കപ്പെട്ടു.  കോവിഡ് ബാധിതനായി ഹോസ്പിറ്റലിൽ ആയിരുന്നു. സംസ്കാരം പിന്നീട്.

ഭാര്യ: മന്നമ്മ ശാമുവേൽ
മക്കൾ: പാസ്റ്റർ രവിന്ദർ ശാമുവേൽ,
പാസ്റ്റർ പ്രേം സാമുവേൽ, സന്തോഷ് സാമുവേൽ.

You might also like
Comments
Loading...