അന്നമ്മ എബ്രഹാം (92) നിത്യതയിൽ

വാർത്ത : ജോൺസി കടമ്മനിട്ട

0 1,107

കടമ്മനിട്ട : ഐ.പി.സി എബനേസർ കടമ്മനിട്ട കല്ലേലിമുക്ക് സഭയിലെ ആദ്യ കാല വിശ്വാസിയും ഐ.പി.സി എബനേസർ കീക്കൊഴൂർ സഭാ ശിശ്രുഷകൻ പാസ്റ്റർ നൈനാൻ എബ്രഹാമിന്റെ (പ്രസാദ് പാസ്റ്റർ) മാതാവ്‌ അന്നമ്മ എബ്രഹാം (92) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു, സംസ്കാര ശ്രിശൂഷ ചൊവ്വാഴ്ച 8 മണിക്ക് ഭവനത്തിൽ ആരംഭിച്ചു 2 മണിയോടെ ഐ.പി.സി എബനേസർ കല്ലേലിമുക്ക് സെമിത്തേരിയിൽ(ചാന്തുകാവിൽ ) വെച്ച് നടത്തപ്പെടും മറ്റു മക്കൾ. തങ്കച്ചൻ, മാത്തുക്കുട്ടി, പാസ്റ്റർ :ജേക്കബ് എബ്രഹാം, സുവി:ഈപ്പൻ എബ്രഹാം, കോശി എബ്രഹാം, മോളി

You might also like
Comments
Loading...