പ്ലാവിളയിൽ പെണ്ണമ്മ തോമസ് (90) കർത്താവിൽ നിദ്രപ്രാപിച്ചു.

0 641

നെടുമൺകാവ്: കോന്നി നെടുമൺകാവ് പ്ലാവിളയിൽ പരേതനായ ശ്രീ. ഏബ്രഹാം തോമസിന്റെ ഭാര്യ പെണ്ണമ്മ തോമസ് കർത്താവിൽ നിദ്രപ്രാപിച്ചു. 90 വയസ്സായിരുന്നു. സംസ്കാര ശുശ്രൂഷകൾ പിന്നീട്

മക്കൾ: പി.റ്റി. അച്ചൻകുഞ്ഞ്, പി.റ്റി. ശമുവേൽകുട്ടി, പരേതനായ പി.റ്റി. ജോർജ്ജുകുട്ടി, അന്നമ്മ തോമസ്, പി.റ്റി. ഏബ്രഹാംകുട്ടി, പാസ്റ്റർ ജേക്കബ് തോമസ്, അനില തോമസ്. മരുമക്കൾ: ശാന്തമ്മ അച്ചൻകുഞ്ഞ്, പരേതയായ ലീലാമ്മ ശാമുവേൽ, സാറാമ്മ, അന്നക്കുട്ടി, പാസ്റ്റർ ജോസുകുട്ടി, ആലീസ് ഏബ്രഹാം, ലിസി ജേക്കബ്, പരേതനായ ബാബു സി.ജി..
പ്രിയ മാതാവിന് 12 കൊച്ചുമക്കളും 4 പേരക്കുട്ടികളും ഉണ്ട്.

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...