പിവൈസി വോയിസ് ഓഫ് തിരുവനന്തപുരം പ്രകാശനം നാളെ

0 1,718

തിരുവനന്തപുരം: ജില്ലാ പെന്തക്കോസ്ത് യൂത്ത് കൗൺസിലിന്റെ മുഖപത്രമായ വോയിസ് ഓഫ് തിരുവനന്തപുരം എന്ന മാസികയുടെ പ്രകാശനം നാളെ വൈകിട്ട് കല്ലിയൂർ അപ്പോസ്തലിക് ദൈവസഭയുടെ ജനറൽ കൺവൻഷനിൽ നടക്കും. പി. വൈ.സി. വൈസ് പ്രസിഡണ്ട് പാ. സാം ഇളമ്പൽ , ട്രഷറാർ ഇവാ. ജിനു വർഗിസ് പത്തനാപുരം ,സോണൽ പ്രസിഡണ്ട് ജോഷി സാം മോറിസ് , സെക്രട്ടറി പാ. സാം ടി ലൂക്ക് തുടങ്ങിയവ ർ മുഖ്യ അതിഥികളാകും. സമ്മേളനത്തിന് നേതൃത്വം കൊടുക്കുന്നത് പി വൈ സി ജില്ലാ പ്രസിഡണ്ട് പാ. സിബി കുഞ്ഞുമോൻ , പാ.ഷൈജു ടി. കല്ലിയൂർ തുടങ്ങിയവരുടെ ചുമതലയിലുള്ള ജില്ലാകമ്മിറ്റിയാണ്

ShalomBeats Radio - 24/7 - Multilingual Christian Radio

You might also like
Comments
Loading...