മറിയാമ്മ ചെറിയാൻ (83) നിര്യാതയായി

0 801

വടശ്ശേരിക്കര: പരേതനായ മുല്ലയ്ക്കൽ ശ്രീ. എം.സി. ചെറിയാന്റെ ഭാര്യ ശ്രീമതി മറിയാമ്മ ചെറിയാൻ (83) നിര്യാതയായി. സംസ്ക്കാര ശുശ്രൂഷ നാളെ രാവിലെ 9 മണിക്ക് നരിക്കുനി TPM ഹാളിൽ ആരംഭിച്ച് 12.30ന് ഇടത്തറ IPC സെമിത്തേരിയിൽ. കർത്താവിൽ പ്രസിദ്ധ വേദാദ്ധ്യാപകനും ദി ഫാദേഴ്സ് ഹൗസ് ഇൻറർനാഷണൽ തിയോളജിക്കൽ സെമിനാരി രജിസ്ട്രാറുമായ റവ. മാത്യൂ ചെറിയാന്റെ മാതാവാണ്. 5 ആൺമക്കൾ, 1 മകൾ, 13 കൊച്ചു മക്കൾ, 4 പേരക്കുട്ടികൾ.

A Poetic Devotional Journal

You might also like
Comments
Loading...