പാസ്റ്റർ മാത്യു തര്യൻ കർത്തൃസന്നിധിയിൽ

0 414

പെർത്ത് (ഓസ്ട്രേലിയ): പെർത്ത് ഇന്ത്യ പെന്തകോസ്ത് ദൈവസഭ സഭാ ശുശ്രൂഷകനും, ഐ.പി.സി. പുല്ലുവഴി സഭാംഗവും, ഐ.പി.സി മലേഷ്യ മിഷ്യൻ കോർഡിനേറ്ററുമായ കർത്തൃദാസൻ പാസ്റ്റർ മാത്യു തര്യൻ ഒക്ടോബർ 22 വെള്ളിയാഴ്ച്ച നിത്യതയിൽ പ്രവേശിച്ചു. ചില നാളുകളായി ശാരീരിക അസ്വാസ്ത്യതകൾ നിമിത്തം ചികിൽസയിലും വിശ്രമത്തിലുമായിരുന്നു.
പെർത്ത് എബൻ ഏസർ പെന്തെക്കോസ്റ്റൽ സഭയുടെ സ്ഥാപകനാണ് പരേതൻ. സംസ്കാരം പിന്നീട്.

Download ShalomBeats Radio 

Android App  | IOS App 

ഭാര്യ : മോളി മാത്യു
മക്കൾ: മോബിൻ, ജോബിൻ, മെർളിൻ.

ദുഃഖാർത്തരായ കുടുംബാംഗങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കുക.

You might also like
Comments
Loading...