ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് പ്രെയർസെൽ ഡിപ്പാർട്ട്മെന്റ് 15 മണിക്കൂർ ചെയിൻ പ്രെയർ മീറ്റിംഗ്

0 284

മുളക്കുഴ : ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് പ്രെയർ സെൽ ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ 2021 ഒക്ടോബർ 23 ശനിയാഴ്ച രാവിലെ 6 മണി മുതൽ രാത്രി 9 മണി വരെയുള്ള 15 മണിക്കൂർ ചെയിൻ പ്രെയർ Zoom (സൂം) ഫ്ലാറ്റ്ഫോമിൽ കൂടി നടത്തപ്പെടുന്നു. ദൈവസഭയുടെ 94 സെന്ററുകളിൽ നിന്നും ഓരോ മണിക്കൂറും 6 സെന്ററുകൾ വീതം ഈ പ്രാർത്ഥനാ ചങ്ങലയിൽ കണ്ണികളാകും. അന്നേദിവസം രാത്രി 8 മണി മുതൽ നടക്കുന്ന സമാപന യോഗത്തിൽ സ്റ്റേറ്റ് ഓവർസിയർ റവ. സി.സി. തോമസ് തിരുവചന സന്ദേശം നല്കും. പ്രെയർസെൽ ഡിപ്പാർട്ട്മെന്റ് ഡയറക്ടർ പാസ്റ്റർ സജി ജോർജ്, സെക്രട്ടറി പാസ്റ്റർ അനീഷ് ഏലപ്പാറ എന്നിവർ നേതൃത്വം നല്കും. ഏവരും പ്രാർത്ഥനാപൂർവ്വം പങ്കെടുക്കുവാൻ ഭാരവാഹികൾ അറിയിക്കുന്നു.

Join Zoom Meeting
https://us02web.zoom.us/j/9411168812?pwd=bFE4Y0ZWNjdLcGx4emJoWEk0VWlZdz09

Download ShalomBeats Radio 

Android App  | IOS App 

Meeting ID: 941 116 8812
Passcode: prayer2021

Advertisement

You might also like
Comments
Loading...