ശാലോം ധ്വനി ഹിന്ദി ചാപ്റ്റർ വൈസ് പ്രസിഡന്റ്‌ പാസ്റ്റർ പ്രയിസ് മാത്യു (33) നിത്യതയിൽ

0 1,028

കപ്പൂർത്തല: ശാലോം ധ്വനി ക്രൈസ്തവ പത്രത്തിന്റെ ഹിന്ദി ചാപ്റ്റർ വൈസ് പ്രസിഡന്റും, ഇന്ത്യ പെന്തകോസ്ത് ദൈവസഭയുടെ കപ്പൂർത്തല ഡിസ്ട്രിക്ടിലെ മുതിർന്ന ശുശ്രുഷകനായ പാസ്റ്റർ കെ.എം. മാത്യുവിന്റെ മകനും, ഐ.പി.സി ബെഥേൽ കപ്പൂർത്തല സഭ ശുശ്രുഷകനും, പഞ്ചാബ് ന്യുനപക്ഷ കമ്മിഷൻ ബോർഡ്‌ അംഗവുമായ പാസ്റ്റർ പ്രയിസ് മാത്യു (33) ഇഹലോക വേല തികച്ചു നിത്യയിൽ പ്രവേശിച്ചു. പ്രിയ കർതൃദാസന്റെ സംസ്കാര ശുശ്രുഷ ഓഗസ്റ്റ് 25ന് കപ്പൂർത്തലയിൽ വെച്ച് നടത്തപ്പെടും.

Download ShalomBeats Radio 

Android App  | IOS App 

സെബ് ഫൌണ്ടേഷൻ സ്ഥാപകൻ കൂടിയാണ്

സഹധർമ്മിണി : സിമി,
മകൻ: സെബദ്യ

You might also like
Comments
Loading...