മറിയാമ്മ.കെ(92) നിത്യതയിൽ ചേർക്കപ്പെട്ടു

0 510
കെ.മറിയാമ്മ

കൊട്ടാരക്കര : തൃക്കണ്ണമംഗൽ കൊന്നക്കോട്ട് പരേതനായ, സുവിശേഷ പ്രവർത്തകനും അഗ്രിക്കൾച്ചറൽ ഓഫീസറും ആയിരുന്ന ശാമുവൽ ഇട്ടിയുടെ സഹധർമ്മിണി റിട്ട. അദ്ധ്യാപിക മറിയാമ്മ.കെ (92) നിത്യതയിൽ പ്രവേശിച്ചു. സംസ്കാരം ഓഗസ്റ്റ് 25 ബുധൻ രാവിലെ 8 ന് പുലമൺ ക്രിസ്ത്യൻ ബ്രദ്റൻ ചർച്ചിൻ്റെ ആഭിമുഖ്യത്തിൽ ഭവനത്തിലെ ശുശ്രൂഷകൾക്കു ശേഷം 12 ന് പ്ലാപ്പള്ളി, കൊന്നക്കോട്ട് കുടുംബ സെമിത്തേരിയിൽ.
മക്കൾ: സി.എ. ചാൾസ് ഇട്ടി, ഡേവീസ് ഇട്ടി, ജസ്റ്റസ് ഇട്ടി.
മരുമക്കൾ: ലില്ലി, ആനി, ലിസി.

Download ShalomBeats Radio 

Android App  | IOS App 

A Poetic Devotional Journal

You might also like
Comments
Loading...