മാത്യു കെ തോമസ് (കുഞ്ഞുമോൻ ) അമേരിക്കയിൽ വെച്ച് കതൃസന്നിധിയിൽ ചേർക്കപ്പെട്ടു.

0 1,505

ബാംഗ്ലൂർ: ആർ ടി നഗർ ,403 ,1St ക്രോസ് ,2nd മെയിൻ ,1st ബ്ലോക്കിൽ , മാത്യു കെ തോമസ് (കുഞ്ഞുമോൻ ) അമേരിക്കയിൽ വെച്ച് താൻ പ്രിയം വെച്ച കർത്താവിന്റെ സന്നിധിയിൽ ചേർക്കപ്പെട്ടു.

സംസ്കാരം പിന്നീട് , ദു:ഖത്തിലായിരിക്കുന്ന കുടുംബാംഗങ്ങളെ ഓർത്ത് പ്രാർത്ഥിക്കുക.

Download ShalomBeats Radio 

Android App  | IOS App 

ഭാര്യ : പരേതയായ മേരിക്കുട്ടി തോമസ്

മക്കൾ: എലിസബേത്ത് ജോർജ്, ( യൂ എസ് എ ), തോമസ് മാത്യു ( യൂ എസ് എ ), തോമസ് ചാണ്ടി ( യൂ എസ് എ )

മരുമക്കൾ: ജോർജ് ഏബ്രഹാം , മിനി മത്തായി , സാറാ ചാണ്ടി

You might also like
Comments
Loading...