സുജ മറീന ഡൊമിനിക് (57) നിത്യതയിൽ

0 1,132

തിരുവല്ല : കാവുംഭാഗം ചെമ്പോലിൽ അഡ്വ. ഡൊമിനിക് ഈപ്പന്റെ സഹധർമ്മിണിയും തിരുവല്ല കൊച്ചുമൂല തേക്കെത്തിൽ പരേതരായ കെ.ടി. ഇടിക്കുളയുടെയും സൂസന്നാമ്മ ഇടിക്കുളയുടെയും മകളുമായ സുജ മറീന ഡൊമിനിക് (57) ഇമ്പങ്ങളുടെ പറുദീസയിൽ പ്രവേശിച്ചു. പ്രിയ കർതൃദാസി ബഹ്‌റൈൻ ലിനൻസ് ആശുപത്രിയിൽ ഫാർമസി മാനേജരും ബഹ്‌റൈൻ അസംബ്ലിസ് ഓഫ് ഗോഡ് സഭ വിശ്വാസിയുമായിരുന്നു. സംസ്കാരം ബഹ്‌റൈൻ സെന്റ് ക്രിസ്റ്റോഫർ സെമിത്തേരിയിൽ നടന്നു.

മക്കൾ : ഡോ. സാന്ദ്ര മറിയം ഡൊമിനിക് (ബഹ്‌റൈൻ), ക്ഷേമ സൂസൻ ഡൊമിനിക് (ബാംഗ്ലൂർ)

You might also like
Comments
Loading...