സിസ്റ്റർ സാലി ശാമൂവൽ (67) കർത്താവിൽ നിദ്ര പ്രാപിച്ചു.

0 422

തിരുവനന്തപൂരം : ഐ പി സി തിരുവനന്തപൂരം നോർത്ത് സെന്റർ മിനിസ്റ്റർ പാസ്റ്റർ കെ ശാമൂവലിന്റെ സഹധർമണി സിസ്റ്റർ സാലി ശാമൂവൽ 25 / 06 / 2021 വൈകുന്നേരം താൻ പ്രിയംവെച്ച് കർത്താവിന്റെ സന്നിധിയിൽ ചേർക്കപ്പെട്ടു.സംസ്കാര ശുശ്രൂഷ 26/06/2021 ഉച്ചകഴിഞ്ഞ് മലമുകൾ സെമിത്തേരിയിൽ.

മക്കൾ : എബ്രഹാം സാമൂവൽ, ബ്ലെസ്സൻ സാമൂവൽ, ഫെബി ഷിബു. മരുമക്കൾ : ജിൻസി, ഡാന, ഷിബു

Download ShalomBeats Radio 

Android App  | IOS App 

Advertisement

You might also like
Comments
Loading...