സന്തോഷ്ഫിലിപ്പ് (44) നിത്യതയിൽ
- പത്തനംതിട്ട വാര്യാപുരം ചിറക്കടവ് വീട്ടിൽ ഫിലിപ്പിന്റെ മകൻ സന്തോഷ്ഫിലിപ്പ് (44) ഇന്ന് പുലർച്ചെ കർതൃ സന്നിധിയിൽ ചേർക്കപ്പെട്ടു. മസ്കറ്റ് ക്രിസ്ത്യൻ ഫെയ്ത് അസംബ്ലി അംഗമാണ്. മൃത ദേഹം മസ്കറ്റ് റോയൽ ഒമാൻ പോലീസ് മോർച്ചറിയിൽ. ഭാര്യ ആശാ, മക്കൾ ഷാരോൺ,ഷെർലിൻ. സംസ്കാരം പിന്നീട്.