സുവിശേഷ പ്രാസംഗിക ഷൈനി ബാബുവിന്റ (യു കെ) മാതാവ് കുഞ്ഞമ്മ തോമസ്സ് (80) കർത്താവിൽ നിദ്ര പ്രാപിച്ചു.

0 560

ചെങ്ങന്നൂർ : കൊല്ലകടവ് എ ജി സഭാംഗവും തെങ്ങുംതറക്കേതിൽ എം ജി തോമസിൻറെ സഹധർമണിയുമായ കുഞ്ഞമ്മ തോമസ് (80) കർത്താവിൽ നിദ്ര പ്രാപിച്ചു. സംസ്കാരം പിന്നീട്

മക്കൾ : ലിസ്സി തോമസ് , ഷാജി തോമസ്, ഷൈനി ബാബു (യു കെ) , മരുമക്കൾ : പി കെ തോമസ് , സുനി, ബാബു സീമോൻ

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...