പാസ്റ്റർ പ്രസാദ് കോശിയുടെ മാതാവ് തങ്കമ്മ കോശി (90) നിത്യതയിൽ

0 372

തൊടുപുഴ : അസംബ്ലിസ് ഓഫ് ഗോഡ് തൊടുപുഴ സെക്ഷൻ മുൻ പ്രസ്ബിറ്ററും, തൊടുപുഴ ടൗൺ ചർച്ചിന്റെ ശുശ്രൂഷകനുമായ പാസ്റ്റർ പ്രസാദ് കോശിയുടെ മാതാവ് ഏറത്ത് വീട്ടിൽ പരേതനായ എ.ജി കോശിയുടെ ഭാര്യ തങ്കമ്മ കോശി (90) ഇന്ന് ഉച്ചക്ക് 2.30നു നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാര ശുശ്രൂഷ മാർച്ച്‌ 4 വ്യാഴാഴ്ച നടക്കും.

Download ShalomBeats Radio 

Android App  | IOS App 

മക്കൾ : പാസ്റ്റർ ജോർജ് കോശി, ജോസഫ് കോശി , മോളി, റോസ്സ, റാണി
മരുമക്കൾ : ബെൻസി, ബിന്ദു, എലിസബത്ത്, പരേതനായ പോൾ, പരേതനായ മണി, ജോർജ്.

You might also like
Comments
Loading...