പാസ്റ്റർ ഗ്ലാഡ്സൺ ജോണിന്റെ മാതാവ് അന്നമ്മ ജോൺ (81) നിത്യതയിൽ

0 458

കുമ്പനാട്: ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് പയ്യനാമൺ സെന്റർ, കൊന്നപ്പാറ സഭാ ശുശ്രൂഷകനായ പാസ്റ്റർ ഗ്ലാഡ്സൺ ജോണിന്റെ മാതാവ് കുമ്പനാട്, പൂവത്തൂർ ദൈവസഭാംഗം തുണ്ടിയിൽ വാലുമണ്ണിൽ വീട്ടിൽ പരേതനായ റ്റി. എം. ജോണിന്റെ ഭാര്യ അന്നമ്മ ജോൺ (81 വയസ്സ്) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്ക്കാര ശുശ്രൂഷ പിന്നീട്.

You might also like
Comments
Loading...