പുതുപറമ്പിൽ ശോശാമ്മ മത്തായി (82) നിത്യതയിൽ

0 1,173

ഐ.പി.സി.സംസ്ഥാന മുൻ ട്രഷറർ ബ്രദർ പി.എം. ഫിലിപ്പി (ബാബു)ന്റെ മാതാവും ഐ.പി.സി പത്തനാപുരം ശാലേം സഭാംഗം പുതുപറമ്പിൽ ശോശാമ്മ മത്തായി (82) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട്
മക്കൾ പി.എം. ഫിലിപ്പ് , അനിയൻ, മേഴ്സി.

ShalomBeats Radio - 24/7 - Multilingual Christian Radio

You might also like
Comments
Loading...