ന്യൂ ലൈഫ് മിഷൻ ഡേ സമ്മേളനം ഇന്നും നാളെയും

0 969

ന്യൂ ലൈഫ് മിഷൻ ഡേ സമ്മേളനം ഇന്നും നാളെയുമായി(6.4.2018 -7.4.2018) ലളിതുപൂരിൽ ഉള്ള ഹരിസിദ്ധി ന്യൂ ലൈഫ് ഗോസ്പൽ ചർച്ചിൽ വെച്ച് നടത്തപ്പെടുന്നു. വിവിത സെക്ഷനുകളിൽ ഉള്ള ഈ മീറ്റിംഗുകൾ രാവിലെ 9.30 മുതൽ വൈകുന്നേരം 4.30 വരെ ഉള്ള സമയങ്ങളിൽ ആണ്. സെമിനാറുകൾ, പ്രാർത്ഥനകൾ, ഗ്രൂപ്പ് ആക്ടിവിറ്റികൾ എന്നിവ ഈ ക്യാമ്പിന്റെ പ്രത്യേകത അന്ന്‌. കേരളത്തിൽ നിന്നും ഉള്ള അനുഗ്രഹീത ദൈവദാസനും, എഴുത്തുകാരനും, ചിന്തകനുമായ പാസ്റ്റർ ഷാജി ആലുവിള ക്ലാസുകൾ നയിക്കുന്നു.
പ്രാദേശിക ഭാഷയിലേക്ക് തർജമ ഉണ്ടായിരിക്കുന്നതാണ്. പാസ്റ്റർ ഇമ്മാനുവേൽ മോട്കെൻ യോഗങ്ങൾക്ക് നേതൃത്വം നൽകുന്നു..

Advertisement

You might also like
Comments
Loading...