അന്നമ്മ (80) നിത്യതയിൽ

വാർത്ത : റെനി ജേക്കബ് അബുദാബി

0 1,028

അതിരുങ്കൽ: പറോലിൽ ഡെയിനീസ് ഗാർഡനിൽ പരേതനായ ചെറിയാന്റെ ഭാര്യ അന്നമ്മ (അമ്മിണി 80) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം വ്യാഴാഴ്ച 12ന് ചർച് ഓഫ് ഗോഡ് സെമിത്തേരിയിൽ. കുമ്പളാംപൊയ്ക തലച്ചിറ കവുങ്കോട്ടേത് മണ്ണിൽ കുടുംബാംഗമാണ്.മക്കൾ ലോയിസി, ലിപ്സി, വിൻസി, ജോയൻ (മുൻ ബെഥേൽ അസ്സെംബ്ലിസ് ഓഫ് ഗോഡ് അബുദാബി അംഗം)മരുമക്കൾ ബേബികുട്ടി, സാംകുട്ടി, സാബു, മിനി.
Live on :www.Liveteam.in

 

You might also like
Comments
Loading...