തട്ടയ്ക്കാട്ടിൽ എ.ജി. ശോശാമ്മ (രാജമ്മ-82) നിത്യതയിൽ

0 418

വാളക്കുഴി: വെണ്ണിക്കുളം, വാളക്കുഴി തട്ടയ്ക്കാട്ടിൽ പരേതനായ പാസ്റ്റർ എ.ഡി. വർഗീസിന്റെ സഹധർമ്മിണി എ.ജി. ശോശാമ്മ (രാജമ്മ-82) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാര ശുശ്രൂഷ 28-ാം തീയതി തിങ്കളാഴ്ച പകൽ 12 മണിക്ക് ചർച്ച് ഓഫ് ഗോഡ് (ഇൻ ഇൻഡ്യ) വാളക്കുഴി സഭാ സെമിത്തേരിയിൽ. ശുശ്രൂഷയുടെ ലൈവ് vsquaretv യിൽ ഉണ്ടായിരിക്കുന്നതാണ്.

Download ShalomBeats Radio 

Android App  | IOS App 

മക്കൾ:
റവ ജോൺസൺ വർഗ്ഗീസ്,
പാ. വില്യം വർഗ്ഗീസ് ഫ്രാങ്ക്
(വിൽസൺ, സൗദി),
ഗ്ലോറി ഫിന്നി (യു.എസ്.എ).
മരുമക്കൾ:
ഷൈല്യ ഫ്രാങ്ക്, ഫിന്നി തോമസ്.
കൊച്ചുമക്കൾ:
ചാൾസ് & ലീബ, ക്രിസ്റ്റഫർ വർഗീസ്, ക്രിസ്റ്റീന, വർഗീസ്, മെർലിൻ ഫ്രാങ്ക്, ഗോഡ്വിൻ ഫ്രാങ്ക്, ക്രിസ്റ്റഫിൻ ഫ്രാങ്ക്, ക്രിസ്റ്റബെല്ല തോമസ്, സൂസൻ തോമസ്.

ShalomBeats Radio - 24/7 - Multilingual Christian Radio

You might also like
Comments
Loading...