സിലോൺ പെന്തക്കോസ്തു മിഷൻ ശുശ്രൂഷകൻ പാസ്റ്റർ വി. ജെ. ജോർജ്കുട്ടി(87) (ചിറ്റാർ) നിത്യതയിൽ ചേർക്കപ്പെട്ടു

0 1,192

ചിറ്റാർ: സിലോൺ പെന്തക്കോസ്തു മിഷൻ ശുശ്രൂഷകൻ പാസ്റ്റർ വി. ജെ. ജോർജ്കുട്ടി (ചിറ്റാർ) താൻ പ്രിയം വച്ച കർത്താവിന്റെ സന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്‌ക്കാരം നാളെ (29.10.2020) രാവിലെ 11 മണിയ്ക്ക് പത്തനംതിട്ട സഭാഹാളിൽ ശുശ്രൂഷയ്ക്ക് ശേഷം ഉച്ചയ്‌ക്ക് ഒരു മണിയ്ക്ക് വടശ്ശേരിക്കര സിലോൺ പെന്തക്കോസ്തു മിഷൻ സെമിത്തേരിയിൽ.

You might also like
Comments
Loading...