എം. ഗ്രേസിക്കുട്ടി(58) കർത്താവിൽ നിദ്ര പ്രാപിച്ചു

0 312

കൊട്ടാരക്കര: കൊട്ടാരക്കര ടി.പി.എം.സഭാംഗമായ ചീനിവിളയിൽ എൽ. ശമൂവേലിന്റെ സഹധർമ്മിണി എം. ഗ്രേസിക്കുട്ടി(58) കർത്താവിൽ നിദ്ര പ്രാപിച്ചു; സംസ്കാരം പിന്നീട്.
മക്കൾ: ആഷ്‌ലി, ആഷ്‌ന, ഐറിൻ;
മരുമകൻ: ജിക്കു. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബത്തെ ഓർത്തു പ്രാർത്ഥിക്കുക.

Advertisement

You might also like
Comments
Loading...
error: Content is protected !!