എക്സൽ Sing 4 him Juniors Season 2 രജിസ്ട്രേഷൻ ആരംഭിച്ചിരിക്കുന്നു

0 1,370

തിരുവല്ല: ആഗോള തലത്തിലുള്ള 7 മുതൽ 16 വയസ്സ് പ്രായം ഉള്ള കുഞ്ഞുങ്ങളെ ഏകോപിപ്പിച്ചു കൊണ്ട് എക്സൽ മീഡിയ ഒരുക്കുന്ന ഓൺലൈൻ ക്രിസ്ത്യൻ മ്യൂസിക് കോൺഡസ്റ്റ് Excel Sing 4 him Season 2 Juniors ലേക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചിരിക്കുന്നു.
കോൺഡസ്റ്റിൽ വിവിധ രാജ്യങ്ങളിൽ നിന്നായി നിരവധി ബാലഗായകർ പങ്കെടുക്കും. മലയാളം, ഹിന്ദി, തമിഴ്,കന്നഡ ഭാഷകളിൽ 4 റൗണ്ടുകളിലായാണ് മത്സരം നടക്കുന്നത്. രജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി നവംബർ 10 ആണ്.
കൂടുതൽ വിവരങ്ങൾക്ക് വാട്സപ്പ്. ( 9526677871 ,9567885774)
രജിസ്റ്റർ ചെയ്യുവാൻ CIick ചെയ്യു?
https://goo.gl/forms/07syYbraf46aeML73
കൂടുതൽ വിവരങ്ങൾക്ക്
https://www.facebook.com/Excelministry/

ShalomBeats Radio - 24/7 - Multilingual Christian Radio

You might also like
Comments
Loading...