യൂകാന്യൂസ് സ്ഥാപകൻ, ഫാ.റോബർട്ട്‌ നിത്യതയിൽ

0 169

ന്യൂ​യോ​ർ​ക്ക്: ഏ​ഷ്യ​യി​ലെ മികച്ച മി​ഷ​ന​റി വാ​ർ​ത്താ ഏ​ജ​ൻ​സി​കളിൽ ഒന്നായിരുന്ന യൂകാ​ന്യൂ​സി​ന്‍റെ സ്ഥാ​പ​ക​ൻ ഫാ. ​റോ​ബ​ർ​ട്ട് അ​സ്റ്റോ​റി​നോ (77) നിത്യതയിൽ. ന്യൂ​യോ​ർ​ക്കി​ൽ ജ​നി​ച്ച ഈ ​മേ​രി​നോ​ൾ മി​ഷ​ന​റി വൈ​ദി​ക​ൻ 1979-ലാ​ണു യൂ​കാ​ന്യൂ​സ് തു​ട​ങ്ങി​യ​ത്. ഇ​പ്പോ​ൾ ഈ​ശോ​സ​ഭ​ക്കാ​ര​നാ​യ ഫാ. ​മൈ​ക്ക​ൾ കെ​ല്ലി​യാ​ണ് യു​കാ​ന്യൂ​സി​ന്‍റെ മേ​ധാ​വി. 1998-ൽ ​ഫാ. അ​സ്റ്റോ​റി​നോ​യെ സാ​മൂ​ഹ്യ​സ​ന്പ​ർ​ക്ക​ങ്ങ​ൾ​ക്കാ​യു​ള്ള പൊ​ന്തി​ഫി​ക്ക​ൽ കൗ​ൺ​സി​ലി​ൽ അം​ഗ​മാ​യി മാ​ർ​പാ​പ്പ നാ​മ​നി​ർ​ദേ​ശം ചെ​യ്തി​രു​ന്നു.

- Advertisement -

Advertisement

You might also like
Comments
Loading...
error: Content is protected !!