കുഞ്ഞമ്മ തോമസ് (81)നിത്യതയിൽ

0 442

നിലമ്പൂർ : കക്കുന്നിൽ പി. ടി തോമസിൻ്റെ ഭാര്യയും നിലമ്പൂർ, എം.പി.എം സ്ക്കൂൾ മുൻ അധ്യാപികയുമായ കുഞ്ഞമ്മ തോമസ് (ഏലിയാമ്മ- 80) നിത്യതയിൽ പ്രവേശിച്ചു.

പ്രിയ കർതൃദാസി, തിരുവല്ല എഴുമറ്റൂർ കരോട്ട് ചർച്ച് ഓഫ് ഗോഡ് സീനിയർ പാസ്റ്റർ പരേതനായ കെ.ജെ മാത്യൂവിൻ്റെ മകളാണ്.

സംസ്കാരം ഏപ്രിൽ 22ന് (ഇന്ന്) വൈകുന്നേരം 3 മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ദി പെന്തെക്കോസ്റ്റൽ മിഷൻ എടക്കര സഭാ സെമിത്തേരിയിൽ.

മക്കൾ: സുജ (ഡാളസ് ), സജി (പ്രിൻസിപ്പാൾ നിർമല ഹയർ സെക്കൻഡറി സ്കൂൾ എരുമമുണ്ട), ജിജി (ഡാളസ് ).

മരുമക്കൾ: റവ.ഡോ.മാത്യു തോമസ് (മൗണ്ട് സീനായ് ചർച്ച് ഓഫ് ഗോഡ്-ഡാളസ് , എൻ റ്റി.സി കേരളാ പ്രസിഡൻ്റ്), സോളി (നിർമല ഹയർ സെക്കന്ററി സ്കൂൾ ), ജെസ്സി (ഡാളസ് ).

- Advertisement -

Advertisement

You might also like
Comments
Loading...
error: Content is protected !!