കനത്തമഴയെ തുടര്‍ന്ന് ഇടുക്കി, പത്തനംതിട്ട, പാലക്കാട്, വയനാട് എന്നീ ജില്ലകളിലെ പ്രഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു.

0 983

കോഴിക്കോട്: കനത്തമഴയെ തുടര്‍ന്ന് ഇടുക്കി, പത്തനംതിട്ട, പാലക്കാട്, വയനാട് എന്നീ ജില്ലകളിലെ പ്രഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു.

ഇടുക്കിയില്‍ തൊടുപുഴ അടക്കം എല്ലാ താലൂക്കുകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വെള്ളിയാഴ്ച അവധിയായിരിക്കുമെന്ന് കളക്ടര്‍ അറിയിച്ചു. നേരത്തെ തൊടുപുഴ താലൂക്കിനെ അവധിയില്‍ നിന്ന് ഒഴിവാക്കിയിരുന്നെങ്കിലും ഇന്ന് രാവിലെയാണ് അവധി പ്രഖ്യാപിച്ചത്.

Advertisement

You might also like
Comments
Loading...