ചെന്നിത്തല ഒറ്റത്തെങ്ങിൽ പ്രസാദ് ചാക്കോയുടെ ഭാര്യ ലിജു ചാക്കോ (30) നിത്യതയിൽ

0 3,833

മാവേലിക്കര: മാന്നാർ ചെന്നിത്തല ഒറ്റത്തെങ്ങിൽ പ്രസാദ് ചാക്കോയുടെ ഭാര്യയും ചുനക്കര മരങ്ങാട്ട് വടക്കേേതിൽ പരേതനായ സണ്ണി ചാക്കോയുടെയും ലിസി ചാക്കോയുടെയും മകളുമായ ലിജു ചാക്കോ (30) ഇന്ന് (ഏപ്രിൽ 14) കോഴഞ്ചേരിയിലുള്ള ഒരു സ്വകാര്യ ആശുപത്രിയിൽ വെച്ച് നിത്യതയിൽ ചേർക്കപ്പെട്ടു.

പരേതയുടെ സംസ്കാര ശുശ്രുഷ, നാളെ (ഏപ്രിൽ 15) ബുധനാഴ്ച്ച പകൽ 9 മണിക്ക് ഭവനത്തിൽ ആരംഭിക്കുകയും തുടർന്ന് കുറത്തിക്കാട് എ.ജി സഭാ സെമിത്തേരിയിൽ നടക്കും.

ഷിലു ചാക്കോ ഏക സഹോദരിയാണ്.

Advertisement

You might also like
Comments
Loading...