ലിജി സനോജ് നിത്യതയിൽ ചേർക്കപ്പെട്ടു

0 1,196

എക്സൽ മിനിസ്ട്രീസ് ടീം അംഗം പാസ്റ്റർ സനോജ് രാജിന്റെ ഭാര്യ ലിജി (29) ഹൃദായാഘാതം മൂലം തിരുവനന്തപുരം മെഡിക്കൽ കോളേജ് വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കുവാൻ കഴിഞ്ഞില്ല.പാസ്റ്റർ സിനോജിനോടപ്പം ഉത്തരേന്ത്യയിൽ കുഞ്ഞുങ്ങളുടെ ഇടയിലെ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു ലിജി.

പാസ്റ്റർ. സനോജ് – ലിജി ദമ്പതികൾക്ക് ഒരു മകൾ ഉണ്ട്.

You might also like
Comments
Loading...