ഐ പി സി കർണാടക സംസഥാന പ്രസിഡന്റായി പാസ്റ്റർ കെ എസ് ജോസഫ് തിരഞ്ഞെടുക്കപ്പെട്ടു

0 6,037

ഐ പി സി കർണാടക സംസഥാന പ്രസിഡന്റായി പാസ്റ്റർ കെ എസ് ജോസഫ് തിരഞ്ഞെടുക്കപ്പെട്ടു

Download ShalomBeats Radio 

Android App  | IOS App 

ഐ പി സി കർണാടക സംസഥാന പ്രസിഡന്റായി പാസ്റ്റർ കെ എസ് ജോസഫ് തിരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ 35 ൽ പരം വർഷങ്ങളായി കർണാടക സംസ്ഥാനത്തിൽ സ്തുത്യർഹമായ സേവനമാണ് പാസ്റ്റർ കെ എസ് ജോസഫ് കാഴ്ചവെച്ചിട്ടുള്ളത്.കർണാടകയുടെ വിവിധ ഗ്രാമങ്ങളിൽ സുവിശേഷം എത്തിക്കുന്നതിന് നല്ലൊരു പങ്ക് വഹിച്ചു. കഴിഞ്ഞ മൂന്ന് വർഷമായി സ്റ്റേറ്റ് വൈസ് പ്രസിഡന്റായി സേവനം അനുഷ്ഠിച്ചിരുന്നു, അദ്ദേഹത്തിന്റെ പ്രവത്തന മികവും സാധാരണക്കാരുടെ ഇടയിലേക്കു ചെല്ലുവാനുള്ള കഴിവും,സംഘാടക മികവും ഈ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടുവാൻ സഹായകമായി. ഐ പി സി ഹെഡ് ക്വർട്ടേഴ്‌സ് , ഹൊറമാവ് നടന്ന തിരഞ്ഞെടുപ്പിൽ അടുത്ത മൂന്നു വര്ഷത്തേയ്ക്കാണ് നിയമനം.

 

ആത്മ സമർപ്പണത്തിനുള്ള അംഗീകാരം, ഐ പി സി കർണാടക സ്റ്റേറ്റ് വൈസ് പ്രെസിഡന്റായി പാസ്റ്റർ ജോസ് മാത്യു.


ഐ പി സി കർണാടക സ്റ്റേറ്റ് വൈസ് പ്രെസിഡന്റായി പാസ്റ്റർ ജോസ് മാത്യുവിനെ തിരഞ്ഞെടുത്തു. ദീർഘ വർഷങ്ങളായി കർണാടകയിലെ വിവിധ ഗ്രാമങ്ങളിൽ സുവിശേഷം എത്തിക്കുകയും , കർത്താവിന്റെ വേലക്കായി അങ്ങേയറ്റം പ്രവർത്തിക്കുകയും ചെയ്ത പ്രിയ കർത്തൃ ദാസന്റെ ആത്മ സമർപ്പണത്തിനുള്ള അംഗീകാരം കൂടിയാണ് ഇത് , ഒരു നല്ല സംഘാടകനും, എഴുത്തുകാരനും, ഗായകനും കൂടിയാണ് പാസ്റ്റർ ജോസ് മാത്യു.

 

 

ഐ പി സി കർണാടക സ്റ്റേറ്റ് സെക്രട്ടറിയായി പാസ്റ്റർ വർഗീസ് ഫിലിപ്പ് തിരഞ്ഞെടുക്കപ്പെട്ടു.

ഐ പി സി കർണാടക സ്റ്റേറ്റ് സെക്രട്ടറിയായി പാസ്റ്റർ വർഗീസ് ഫിലിപ്പിനെ തിരഞ്ഞെടുക്കപ്പെട്ടു. ദീർഘ നാളുകളായി ബാംഗ്ലൂരിൽ കർത്താവിന്റെ വേളയിലായിരിക്കുന്ന പാസ്റ്റർ വർഗീസ് ഫിലിപ്പ് , ഐ പി സി കർണാടക ബാംഗ്ലൂർ സെന്റർ വൺ പ്രെസിഡന്റും ആണ്. നല്ല വേദ അദ്ധ്യാപകനും , പ്രഭാഷകനും, എഴുത്തുകാരനുമാണ് പാസ്റ്റർ വർഗീസ് ഫിലിപ്പ്

ഐ പി സി കർണാടക സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറിയായി ബ്രദർ ജോയ് പാപ്പച്ചൻ തിരഞ്ഞെടുക്കപ്പെട്ടു.

ഐ പി സി കർണാടക സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറിയായി ബ്രദർ ജോയ് പാപ്പച്ചൻ തിരഞ്ഞെടുക്കപ്പെട്ടു.
കഴിഞ്ഞ ദീർഘ നാളുകളായി ഐ പി സി കർണാടക സംസ്ഥാനത്തിന്റെ നേതൃത്വനിരയിൽ തികഞ്ഞ സാനിധ്യം ആയിരുന്ന ബ്രദർ ജോയ് പാപ്പച്ചൻ ,ഐ പി സി വിവേക് നഗർ സഭാ അംഗമാണ്

ഐ പി സി കർണാടക സ്റ്റേറ്റ് ട്രഷറാർ ആയി ബ്രദർ പി ഓ സാമുവേൽ തിരഞ്ഞെടുക്കപ്പെട്ടു.

ഐ പി സി കർണാടക സ്റ്റേറ്റ് ട്രഷറാർ ആയി ബ്രദർ പി ഓ സാമുവേൽ തിരഞ്ഞെടുക്കപ്പെട്ടു.മുൻ കാലയളവുകളിൽ ഐ പി സി കർണാടക സംസ്ഥാനത്തിന്റെ ട്രഷറാർ ആയി പ്രവർത്തി പരിചയമുള്ള ബ്രദർ പി ഓ സാമുവേൽ, തന്റെ പ്രവർത്തന മികവ് കൊണ്ടും,അർപ്പണ ബോധം കൊണ്ടും ഈ സ്ഥാനത്തേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.

Congratulations to newly elected Karnataka State Council Members (Pastors)

1. Pr. Mathew T.S
2. Pr. Jose K.V
3. Pr. Sunil Issac
4. Pr. Gijoy Mathew
5. Pr. Wilson Thomas
6. Pr. Lanson P. Mathai
7. Pr. C.O John
8. Pr. Issac Varghese
9. Pr. V.D John
10. Pr. C.P Samuel
11. Evg. Sajeemon K
12. Pr. Shaji Baby
13. Pr. Samuel Annaiah
14. Pr. Joykutty Samuel
15. Pr. Thomas Koshy
16. Pr. Thomas George
17. Pr. Joseph P.P
18. Pr. Babu A.Y

 

 

 

 

 

ShalomBeats Radio - 24/7 - Multilingual Christian Radio

You might also like
Comments
Loading...