ആനി ജോയ് (53) കർത്താവിൽ നിദ്ര പ്രാപിച്ചു

0 763

ഐപിസി ഹെബ്രോൻ പെരിങ്ങനാട് സഭാഅംഗവും മുണ്ടപ്പള്ളി പെരിങ്ങനാട് ഒഴുകുപാറ കിഴക്കേതിൽ സുനു ഭവനത്തിൽ പി. ജോയിയുടെ സഹധർമ്മിണിയുമായ ആനി ജോയ് (53) കർത്താവിൽ നിദ്ര പ്രാപിച്ചു. മക്കൾ : സുനു ജോയ്, സുനിൽ ജോയ്. സംസ്കാരം പിന്നീട്.

ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവർക്ക് ദോഹ എബനേസർ പെന്തകോസ്ത് അസംബ്ലി യുടെ ദുഃഖവും പ്രത്യാശയും അറിയിക്കുന്നു.

Advertisement

You might also like
Comments
Loading...
error: Content is protected !!