പാസ്റ്റർ സി ഓ ജേക്കബ് കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു

0 2,918

ബെംഗളൂരു : എയർപോർട്ട് എ ജി സഭാ സീനിയർ ശുശ്രൂഷകൻ പാസ്റ്റർ സി ഓ ജേക്കബ് അൽപ്പം മുമ്പ് കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു. പെട്ടന്നുണ്ടായ പക്ഷാഘാതത്തെ തുടർന്ന് കമാൻഡോ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ആയിരുന്നു. സംസ്കാര ശുശ്രൂഷ ഇന്ന് (2021 മെയ് 24) രാവിലെ പത്തുമണിക്ക് ബാംഗ്ലൂർ ഹൊസൂർ സെമിത്തേരിയിൽ.

ഭാര്യ: പുത്തൂർ പുതിയഴികത്ത് പരിശവിളയിൽ മറിയാമ്മ ജേക്കബ് (കുഞ്ഞുമോൾ);
മക്കൾ : ഒലീൻ ജേക്കബ് (അനീഷ്), സ്വിതിൻ ജേക്കബ് (അജീഷ്);
മരുമക്കൾ: എസ്ഥേർ, മിനി;
കൊച്ചുമക്കൾ: ഫിയോന, ഇവാന, സയോന, ഇഷ്‌ലീൻ.

Download ShalomBeats Radio 

Android App  | IOS App 

ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബാംഗങ്ങളെ ഓർത്തു പ്രാർത്ഥിക്കുക.

Advertisement

You might also like
Comments
Loading...