തങ്കമൺ ബെഞ്ചമിൻ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു

0 388

കൊല്ലം : തെക്കുംഭാഗം അസ്സെംബ്ലിസ് ഓഫ് ഗോഡ് ചർച്ച് സഭാംഗവും, പ്രശസ്ത ക്രിസ്തീയ ഗായികയും, ക്രൈസ്തവ ഗാന രചയിതാവും, രഹബോത്ത് അസ്സെംബ്ലിസ് ഓഫ് ഗോഡ് ചർച്ച് കുവൈറ്റ് സഭാംഗവുമായ സിസ്റ്റർ ജെസ്‌ലെറ്റ് ബെഞ്ചമിന്റെ മൂത്ത സഹോദരൻ ബ്രദർ തങ്കമൺ ബെഞ്ചമിൻ (53 വയസ്സ്) ഇന്നലെ മേയ് 23 രാത്രിയിൽ തന്റെ ഭവനത്തിൽ വച്ച് പെട്ടന്നുണ്ടായ ശാരീരിക അസ്വസ്ഥതയെ തുടർന്ന് താൻ പ്രിയം വച്ച് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട്.

ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയ സഹോദരി ജെസ്‌ലെറ്റ് ബെഞ്ചമിനെയും, തന്റെ പ്രിയ കുടുംബത്തെയും പ്രാർത്ഥനയിൽ ഓർക്കുക.

Advertisement

You might also like
Comments
Loading...
error: Content is protected !!