ചാക്കോ ഉമ്മൻ(84) നിര്യാതനായി

0 1,248

മല്ലപ്പള്ളി: ആനിക്കാട് ന്യൂ ലൈഫ് എ. ജി. സഭാംഗമായ ഏണാട്ട്മലയിൽ ചാക്കോ ഉമ്മൻ(84) നിര്യാതനായി. സംസ്കാരം പിന്നീട്.

ഭാര്യ ഏലിയാമ്മ ചാക്കോ(വടക്കേടത്ത്) ,മക്കൾ:ഷിജി,ഷൈനി,മോൻസി.
മരുമക്കൾ:മാത്യു മോടയിൽ(കരികാട്ടൂർ),ജയൻ.എസ്.(തിരുവനന്തപുരം),ഷീബ(പാലക്കാട്‌).

Download ShalomBeats Radio 

Android App  | IOS App 

Advertisement

You might also like
Comments
Loading...