നീലേശ്വരം ഐ പി സി സഭാഗമായ ബോബൻ കെ. റ്റി നിത്യതയിൽ

0 1,315

കൊട്ടാരക്കര: നീലേശ്വരം ഐ പി സി സഭാഗവും പി വൈ പി എ യുടെ പ്രവർത്തകനുമായ ബോബൻ എ. റ്റി (35) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. പി.വൈ.പി.എ സംസ്ഥാനതലത്തിൽ സജീവ പ്രവർത്തകനുമായിരുന്ന ബോബൻ എ. റ്റി , കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം പിന്നീട്

You might also like
Comments
Loading...