പ്രവാസ ജീവിതത്തിന് വിരാമമിട്ട് മാലിദ്വീപ് രാഷ്‌ട്രപതി സ്വന്തം രാജ്യത്തിലേക്ക്

0 981

മാലി: മാലദ്വീപില്‍ ആദ്യമായി ജനാധിപത്യത്തിലൂടെ അധികാരത്തിലേറിയ പ്രസിഡന്റ് മുഹമ്മദ് നഷീദ് രണ്ടുവര്‍ഷത്തെ പ്രവാസ ജീവിതത്തിനൊടുവില്‍ ഇന്നലെ രാജ്യത്ത് തിരിച്ചെത്തി. 2015ല്‍ ഭീകരവാദക്കേസില്‍ 13 വര്‍ഷത്തെ തടവിന് ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്നാണ് നഷീദ് ലണ്ടനിലും ശ്രീലങ്കയിലുമായി അഭയം തേടിയത്.

ShalomBeats Radio - 24/7 - Multilingual Christian Radio

You might also like
Comments
Loading...