പെന്തക്കോസ്തൽ അസംബ്ളി മസ്ക്കറ്റിന്റെ (OPA) പുതിയ ഭാരവാഹികൾ ചുമതലയേറ്റെടുത്തു

0 720

മധ്യ പൂർവ ഏഷ്യയിലെ ഏറ്റവും വലിയ മലയാളി പെന്തക്കോസ്ത് സഭയായ പെന്തക്കോസ്തൽ അസംബ്ളി മസ്ക്കറ്റിന്റെ (OPA) 2022 – 2023 പ്രവർത്തന വർഷത്തെ ഔദ്യോഗിക ഭാരവാഹികളെ 2022 മാർച്ച് മാസം പതിനൊന്നാം തീയതി നടന്ന വാർഷിക പൊതു സമ്മേളനത്തിൽ ഐകകണ് ടേന തിരഞ്ഞെടുത്തു.

സഹോദരന്മാരായ ഫിലിപ്പ് ബേബി (സെക്രട്ടറി), സാം ജോൺസൻ (ജോയിന്റ് സെക്രട്ടറി), ജോമോൻ മാത്യു (ട്രെഷറർ), പി എസ് അലക്സാണ്ടർ (ജോയിന്റ് ട്രഷറർ), ഏബ്രഹാം ഫിലിപ്പ് (കൗൺസിൽ അംഗം), അലക്സാണ്ടർ വർഗീസ് (കൗൺസിൽ അംഗം), ബ്ലെസ്സൺ വർഗീസ് (കൗൺസിൽ അംഗം),ജോമോൻ പി ജേക്കബ് (കൗൺസിൽ അംഗം), മോൻസി മാമ്മൻ (കൗൺസിൽ അംഗം), തോമസ് ഫിലിപ്പ് (കൗൺസിൽ അംഗം) എന്നിവർ ഈ വർഷത്തെ പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കും. പാസ്റ്റർ ജോൺസൻ ജോർജ്ജ് സഭാശുശ്രുഷകനായും പ്രസിഡണ്ടായും സേവനമനുഷ്ഠിക്കുന്നു

Download ShalomBeats Radio 

Android App  | IOS App 

A Poetic Devotional Journal

You might also like
Comments
Loading...