ബെംഗളൂരു മൌണ്ട് കർമ്മേൽ എ ജി സഭയിൽ 7 ദിവസ ഉപവാസ പ്രാർത്ഥന

0 1,055

ബെംഗളൂരു : മൌണ്ട് കർമ്മേൽ എ ജി സഭയുടെ ആഭിമുഖ്യത്തിൽ 7 ദിവസ ഉപവാസ പ്രാർത്ഥനാ യോഗങ്ങൾ ജൂലൈ 8 മുതൽ 15 വരെ ദിവസവും രാവിലെ 10 മുതൽ 1:30 വരെയും , വൈകിട്ട് 6:30 മുതൽ 9:00 വരെയും മൌണ്ട് കർമ്മേൽ എ ജി സഭയിൽ വെച്ച് നടത്തപ്പെടുന്നു.

അനുഗ്രഹീത വചന പ്രഭാഷകർ റവ : ടി ജെ ബെന്നി (ബെംഗളൂരു അസിസ്റ്റൻറ് സൂപ്രണ്ട് , എ ജി , കർണാടക & ഗോവ ) , പാസ്റ്റർ പ്രിൻസ് കോശി (മണക്കാല) , പാസ്റ്റർ ജെയിംസ് ഗോപി (ചെന്നൈ) , പാസ്റ്റർ ജോൺസൺ കോശി (പാലക്കാട്) എന്നിവർ ദൈവ വചനത്തിൽ നിന്നും ശുശ്രൂഷിക്കുന്നു. എം സി എ ജി ഗായക സംഘം ഗാന ശുശ്രൂഷക്കു നേതൃത്വം നൽകും .

Download ShalomBeats Radio 

Android App  | IOS App 

മൌണ്ട് കർമ്മേൽ എ ജി സഭ സീനിയർ പാസ്റ്റർ പി കെ ജോൺസൺ മീറ്റിംഗുകൾക്ക് നേതൃത്വംനൽകും .

A Poetic Devotional Journal

You might also like
Comments
Loading...