എയ്ഞ്ചൽ അന്ന വർഗീസിന് രണ്ടാം റാങ്ക്

0 1,033

കേരള സർവ്വകലാശാലയുടെ ഈ വർഷത്തെ Msc Computer Science പരീക്ഷയിൽ രണ്ടാം റാങ്ക് നേടിയ എയ്ഞ്ചൽ അന്ന വർഗീസിന് അനുമോദനങ്ങൾ. കൊടുമൺ ചർച്ച് ഓഫ് ഗോഡ് സഭാ സെക്രട്ടറിയും മുൻസ്റ്റേറ്റ് ബോഡ് മെമ്പറും പറക്കോട് ഫെഡറൽ ബാങ്ക് ഉദ്യോഗസ്ഥനുമായ മണിമലപ്പറമ്പിൽ ബ്രദർ.ബിജു വർഗ്ഗീസിന്റെയും, കുഞ്ഞുമോൾ ബിജുവിന്റെയും സീമന്തപുത്രിയാണ്

ShalomBeats Radio - 24/7 - Multilingual Christian Radio

You might also like
Comments
Loading...