ശാരോൻ ഫെലോഷിപ്പ് ചർച്ച് ആലുവ സെന്റർ കൺവൻഷൻ ജനുവരി 29-31 തീയതികളിൽ

0 446

അശോകപുരം : ശാരോൻ ഫെലോഷിപ്പ് ചർച്ച് ആലുവ സെന്റർ കൺവൻഷൻ ജനുവരി 29-31 വരെ അശോകപുരം ശാരോൻ ഫെലോഷിപ്പ് ചർച്ചിൽ നടത്തപ്പെടും. പാ. പി. വി. ജേക്കബ് (എറണാകുളം റീജിയൻ പ്രസിഡന്റ്) ഉത്‌ഘാടനം ചെയ്യുന്ന കൺവൻഷനിൽ പാ. സാമുവേൽ എഡിസൺ (ആലുവ സെന്റർ ശുശ്രുഷകൻ) അധ്യക്ഷനായിരിക്കും. പാ. വർഗീസ് എബ്രഹാം മുഖ്യ പ്രസംഗനായിരിക്കും. CEM ബാൻഡ് ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും.

Download ShalomBeats Radio 

Android App  | IOS App 

ലോകമെമ്പാടുമുള്ള ദൈവജനത്തിന്ന് കൺവൻഷൻ ഓൺലൈനിൽ സംബന്ധിക്കാവുന്നതാണ്. ടി വി, ഫെയ്സ്ബുക്ക്, യൂട്യൂബ് എന്നിവയിൽ തത്സമയം വീക്ഷിക്കാം.

You might also like
Comments
Loading...