ഐപിസി തിരുവനന്തപുരം മേഖല കൺവൻഷൻഫെബ്രു. 1-3 തീയതികളിൽ നടത്തപ്പെടും

0 582

തിരുവനന്തപുരം : ഐപിസി തിരുവനന്തപുരം മേഖല വിർച്വൽ കൺവൻഷൻ ഫെബ്രു. 1-3 വരെ നടത്തപ്പെടും. മേഖല പ്രസിഡന്റ് പാ. കെ. സി. തോമസ് ഉത്‌ഘാടനം ചെയ്യുന്ന കൺവൻഷനിൽ പാസ്റ്റർമാരായ ഷിബു നെടുവേലിൽ, ബാബു ചെറിയാൻ, സാബു വർഗീസ്, വർഗീസ് എബ്രഹാം, കെ. ജെ. തോമസ് എന്നിവർ വചന ശുശ്രുഷ നിർവഹിക്കും. സ്പിരിച്വൽ വേവ്സ്, അടൂർ ആരാധനയ്ക്ക് നേതൃത്വം നൽകും.

Download ShalomBeats Radio 

Android App  | IOS App 

ലോകമെമ്പാടുമുള്ള ദൈവജനത്തിന്ന് കൺവൻഷൻ ഓൺലൈനിൽ സംബന്ധിക്കാവുന്നതാണ്. ടി വി, ഫെയ്സ്ബുക്ക്, യൂട്യൂബ് എന്നിവയിൽ തത്സമയം വീക്ഷിക്കാം.

You might also like
Comments
Loading...