ഇമ്മാനുവേൽ ഗോസ്പൽ അസംബ്ലി (എഡ്മണ്ടോൺ) യുടെ വാർഷിക കോൺഫറൻസ് മെയ് 19 മുതൽ

0 431

എഡ്മണ്ടോൺ: കാനഡ, എഡ്മണ്ടോൺ ഇമ്മാനുവേൽ ഗോസ്പൽ അസംബ്ലി സഭയുടെ 11-ാമതു വാർഷിക കോൺഫറൻസ് 2021 മെയ് 19 മുതൽ 21 വരെ തീയതികളിൽ ഓൺലൈനായി നടക്കും. ദിവസവും വൈകുന്നേരം 7.00 മുതൽ 9.00 വരെയാണ് (ഇന്ത്യൻ സമയം 20-22 തീയതികളിൽ രാവിലെ 6.30 – 8.30) യോഗ സമയം.

പാസ്റ്റർമാരായ അനീഷ് ഏലപ്പാറ,  സാം കുമരകം, റവ.ഡോ. മോനിസ് ജോർജ് എന്നിവർ പ്രസംഗിക്കും. പാസ്റ്റർ ജോഷ്വാ ജോൺ ശുശ്രുഷൾക്ക് നേതൃത്വം നല്കും. ബ്രദർ ജോബിൻ വർഗീസ് (EGAE ക്വയർ ലീഡർ) ന്റെ നേതൃത്വത്തിൽ ഗാനശുശ്രുഷകൾ സഭാ ക്വയർ നിർവഹിയ്ക്കും.
സൂം ID: 7807574586
പാസ്കോഡ്: Emmanuel

Download ShalomBeats Radio 

Android App  | IOS App 

കൂടുതൽ വിവരങ്ങൾക്ക്:
+1 78093 84851.

Advertisement

You might also like
Comments
Loading...