ലിനി പുതുശ്ശേരിയുടെ സ്മരണയിൽ മികച്ച നഴ്സിനുള്ള അവാർഡ് ഏർപ്പെടുത്തും : കേരള സർക്കാർ

0 1,081

നിപ ബാധിതരെ ചികിത്സിക്കുന്നതിനിടെ രോഗം ബാധിച്ച വീരചരമം വരിച്ച പ്രിയ നഴ്‌സ്‌ ലിനി പുതുശ്ശേരിയുടെ സ്മരണയിൽ സർക്കാർ മേഖലയിൽ പ്രവർത്തിക്കുന്ന മികച്ച നഴ്സിനുള്ള അവാർഡ് ഏർപ്പെടുത്താൻ മന്ത്രിസഭ യോഗം തീരുമാനിച്ചു.

അതേ സമയം കോഴിക്കോട് നിപ ബാധിതരെ ചികിത്സിക്കുന്നതിൽ മാതൃകപരമായ സേവനം കാട്ടിയ ഡോക്ടർമാർ, അസിസ്റ്റന്റ് പ്രഫസർസ്, സ്റ്റാഫ് നേഴ്സ്, ക്ളീനിങ് ആൻഡ് അറ്റൻഡർ സ്റ്റാഫ്, സെക്യൂരിറ്റി തുടങ്ങിയ 61 പേർക്ക് മുൻ‌കൂർ ഇൻക്രെമെന്റും നല്കാൻ തീരുമാനിച്ചു.

Download ShalomBeats Radio 

Android App  | IOS App 

Advertisement

You might also like
Comments
Loading...