പാസ്റ്റർ സാം ബെഞ്ചമിന്റെ മാതാവ് അച്ചാമ്മയുടെ (75) സംസ്കാരം ഒക്ടോബർ 8 ന്

ജോൺസി കടമ്മനിട്ട

0 879

പുനലൂർ, കരവാളൂർ പുളിമൂട്ടിൽ പരേതനായ പി. എം ബഞ്ചമിന്റെ (മുൻ റെവന്യൂ റിക്കവറി വില്ലേജ് ഓഫീസർ, പത്തനാപുരം) ഭാര്യ അച്ചാമ്മ (ലീലാമ്മ) (75) ഒക്ടോബർ 2 ന് നിത്യതയിൽ ചേർക്കപ്പെട്ടു.. മൃതദേഹം ഒക്ടോബർ 7 ഞായാറാഴ്ച വൈകിട്ട് 6 മണിക്ക് പാസ്റ്റർ സാമച്ചന്റെ കരവാളൂർ ഭവനത്തിൽ കൊണ്ട് വരികയും തുടർന്നുളള രണ്ടു മണിക്കൂർ അനുസ്മരണ യോഗം നടത്തുകയും, സംസ്കാരം ശുശ്രൂഷ ഒക്ടോബർ 8 ന് തിങ്കളാഴ്ച കരവാളൂർ ചർച്ച് ഓഫ് ഗോഡ് (ഡിവൈൻ വർഷിപ്പ് സെന്ററിൽ) ഹാളിൽ രാവിലെ 8.30 ന് ആരംഭിച്ച ശേഷം ഉച്ചയ്ക്ക് 12 മണിക്ക് പ്ലാച്ചേരി സെമിത്തേരിയിൽ.. മക്കൾ: പാസ്റ്റേഴസ്. സ്റ്റീഫൻ ബഞ്ചമിൻ USA, തോമസ് ബഞ്ചമിൻUSA, സാം ബഞ്ചമിൻ (Abu dhabi) . Sisters. ആനി രാജു USA, സജിനി സാമച്ചൻ (കരവാളൂർ).
മരുമക്കൾ: BR.രാജു തോമസ് USA, Pr. സാമച്ചൻ പുനലൂർ, Sisters. സാലി സ്റ്റീഫൻUSA, സൂസൻ ബഞ്ചമിൻ USA, റീന സാം (അബുദാബി). ബന്ധുമിത്രാതികൾ ഇത് ഒരു അറിയിപ്പ് ആയി കാണുകയും ശുശ്രൂഷകളിൽ സംബന്ധിക്കാൻ അപേക്ഷിക്കുന്നു..
www.harvestlive.tv യിൽ പ്രോഗ്രാം കാണാൻ കഴിയും..

Advertisement

You might also like
Comments
Loading...