ലോക പ്രശസ്ത സുവിശേഷകൻ രവി സക്കറിയ കേരളത്തിൽ

0 2,140

ലോക പ്രശസ്ത സുവിശേഷകനും രവി സക്കറിയാസ് ഇന്റർനാഷണൽ മിനിസ്ട്രീസിന്റെ സ്ഥാപകനുമായ Dr രവി സക്കറിയ കൊച്ചി നെടുമ്പാശ്ശേരി എയർപോർട്ടിനു സമീപമുള്ള CIAL ഓഡിറ്റോറിയത്തിൽ ജൂലൈ 4ന് വൈകുന്നേരം 6:30 മുതൽ ശുശ്രുഷിക്കുന്നു.

“RAISED TO RUN” എന്ന വിഷയത്തെ ആസ്പദമാക്കി നടത്തുന്ന യോഗത്തിൽ ഏവരെയും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു.
പ്രവേശനം തികച്ചും സൗജന്യം.

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...