കൊച്ചി മെട്രോയിൽ സൗജന്യ യാത്ര

0 834

ഇതുവരെ മെട്രോയിൽ കയറാത്തവർക്കും സ്ഥിരമായി മെട്രോയെ ആശ്രയിക്കുന്നവർക്കും കൊച്ചി മെട്രോയുടെ ഒന്നാം വാർഷികവേളയിൽ മനംനിറയെ സൗജന്യമായി യാത്ര ചെയ്യാൻ അവസരം. ഇന്ന് (ജൂൺ 19)
നിങ്ങളെ ഏവരെയും സ്വാഗതം ചെയ്യുവാനായി കൊച്ചി മെട്രോ ഒരുങ്ങിക്കഴിഞ്ഞിരിക്കുന്നു.

Advertisement

You might also like
Comments
Loading...