കോന്നി പയ്യനാമൺ മരുതുരത്ത്‌ ആലിസ് വർഗീസ് (65) നിത്യതയിൽ; സംസ്കാരം ഇന്ന്

0 876

കോന്നി: ചർച്ച് ഓഫ് ഗോഡ്(ഫുൾ ഗോസ്പൽ) ബഹ്‌റിൻ സഭാംഗമായ കോന്നി പയ്യനാമൺ മരുതുരത്ത്‌ വീട്ടിൽ എം. ജി വർഗീസിന്റെ സഹധർമ്മണി ആലീസ് വർഗീസ് (65) കർത്താവിൽ നിദ്രപ്രാപിച്ചു. പരേത ആമക്കുന്ന് കൊച്ചുവെള്ളാരേത്ത്
കുടുംബാംഗമാണ്. സംസ്കാരശുശ്രൂഷ ഇന്ന് 9.30ന് ഭവനത്തിൽ ആരംഭിച്ച് സംസ്കാരം 11.30ന് കൊന്നപ്പാറ ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യയുടെ സെമിത്തേരിയിൽ.

Download ShalomBeats Radio 

Android App  | IOS App 

മക്കൾ: എബി (സ്വിറ്റ്സർലൻഡ്), ഫെബി (ബഹറിൻ), ജെൻസി (കുവൈറ്റ്)
മരുമക്കൾ: കൊറിൻ (സ്വിറ്റ്സർലൻഡ്), സാബു (ബഹറിൻ), ജെസ്സി (കുവൈറ്റ്).

ലൈവ് വീക്ഷിക്കാവുന്നതാണ് https://fb.watch/53jGmvl-Ki/

You might also like
Comments
Loading...