കോ​വി​ഡ്-19: യൂ​റോ​പ്പി​ലേ​ക്ക് യാ​ത്രാ വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി അ​മേ​രി​ക്ക

0 548

വാ​ഷിം​ഗ്ട​ൺ: കോ​വി​ഡ്-19 വ്യാ​പ​ക​മാ​യി പ​ട​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് യാ​ത്രാ വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി അ​മേ​രി​ക്ക. 30 ദി​വ​സ​ത്തേ​ക്കാ​ണ് യാ​ത്രാ വി​ല​ക്ക്. യൂ​റോ​പ്പി​ലേ​ക്കും യൂ​റോ​പ്പി​ൽ​നി​ന്ന് അ​മേ​രി​ക്ക​യി​ലേ​ക്കു​മാ​ണ് വി​ല​ക്കെ​ന്ന് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് അ​റി​യി​ച്ചു. വെ​ള്ളി​യാ​ഴ്ച അ​ർ​ദ്ധ​രാ​ത്രി മു​ത​ൽ വി​ല​ക്ക് പ്രാ​ബ​ല്യ​ത്തി​ൽ വ​രും. യു​എ​സി​ൽ കൊ​റോ​ണ ബാ​ധി​ച്ച് 38 പേ​രു​ടെ മ​ര​ണ​മാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്. 1,135 പേ​ർ​ക്ക് വൈ​റ​സ് ബാ​ധി​ക്കു​ക​യും ചെ​യ്തു.

Advertisement

You might also like
Comments
Loading...