പെന്തക്കോസ്ത് യൂത്ത് കൗൺസിൽ (P.Y.C.) ആലപ്പുഴ ജില്ലാ ഭാരവാഹികളെ തെരഞ്ഞെടുത്തു

0 318

ആലപ്പുഴ : പെന്തെകോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ (P.C.I.) യുവജന വിഭാഗമായ (P.Y.C.) പെന്തെകോസ്ത് യൂത്ത് കൗൺസിലിനു
ആലപ്പുഴ ജില്ലാ ഭാരവാഹികളെ, P.Y.C. ജനറൽ സെക്രട്ടറി പാസ്റ്റർ റോയ്സൺ ജോണി, കോസ്റ്റ്ൽ സോൺ പ്രസിഡന്റ് പാസ്റ്റർ അനീഷ് ഉമ്മൻ എബ്രഹാം എന്നിവരുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ തെരഞ്ഞെടുത്തു.

PYC ആലപ്പുഴ ജില്ലയുടെ പ്രസിഡൻറ് ആയി പാസ്റ്റർ സജു മാവേലിക്കര, സെക്രട്ടറി ആയി റോബിൻ തോമസ് കായംകുളം, വൈസ് പ്രസിഡൻറ്മാരായി പാസ്റ്റർ ചാർലി വർഗീസ് ഹരിപ്പാട്, പാസ്റ്റർ സാംകുട്ടി ചെങ്ങന്നൂർ, ജോയിൻറ് സെക്രട്ടറിമാരായി ജയ്സൂ വി.ജോൺ, ഉമ്മൻ പി. ജോസഫ്, ട്രഷറാറായി നിക്കി നൈനാൻ ജോൺ, ഡിസ്ട്രിക്ട് കോർഡിനേറ്റർ ആയി പാസ്റ്റർ ജിജി ഫിലിപ്പ് ഓച്ചിറ, പബ്ലിസിറ്റി കൺവീനർ ആയി ഐവിൻ ജോൺ, പ്രയർ കൺവീനറായി ജോബിൻ മാത്യു, ഗോസ്പൽ ആൻഡ് മ്യൂസിക് കോ-ഓർഡിനേറ്ററായി പാസ്റ്റർ സോളമൻ പള്ളിപ്പാട്, കമ്മറ്റി അംഗങ്ങളായി റോഷിൻ മാത്യു , ജെറോം ജോൺ ബാബു, സജിൻ ജോസഫ്, ജോബിൻ ബാബു, അനു കെ വർഗീസ്, ഡെൻസിൽ പി വർഗീസ്, ജെറിൻ സാം, എന്നിവരെ തിരഞ്ഞെടുത്തു.

Advertisement

You might also like
Comments
Loading...
error: Content is protected !!