ആപ്‌കോണിന്റെ ഈ വർഷത്തെ പ്രഥമ സംയുക്ത ആരാധന നാളെ

0 251

അബുദാബി: അബുദാബിയിലെ പെന്തെക്കോസ്ത്   സഭകളുടെ സംയുക്ത വേദിയായ അബുദാബി പെന്തക്കോസ്തൽ ചർച്ചസ് കോൺഗ്രിഗേഷന്റെ (ആപ്കോൺ) 2021 ലെ പ്രഥമ സംയുക്ത ആരാധന നാളെ (ജനു.22) സമ്പ്യയ്ക്ക് 7.00 മണിമുതൽ 10.00 വരെ സൂമിലൂടെ നടത്തപ്പെടും. 22 അംഗത്വ സഭകളിൽ നിന്നുള്ള വിശ്വാസികൾ  സംയുക്ത ആരാധന പങ്കെടുക്കും.

പാസ്റ്റർ എം.ജെ ഡൊമിനിക് അധ്യക്ഷത  വഹിക്കുന്ന മീറ്റിംഗിൽ പാസ്റ്റർ ജെയിംസ് ജോർജ് (ന്യൂയോർക്ക്) മുഖ്യപ്രഭാഷണം നടത്തും. ആപ്കോൺ ക്വയർ ആരാധനക്ക് നേതൃത്വം നൽകും. അംഗത്വ സഭകളിലെ ദൈവദാസന്മാർ ശുശ്രുഷകൾക്കു നേതൃത്വം വഹിക്കും.

കൂടുതൽ വിവരങ്ങൾക്ക്:
സാം സഖറിയാ ഈപ്പൻ (05052 11628)

Advertisement

You might also like
Comments
Loading...
error: Content is protected !!